Pallickathodu bus റൂട്ടിൽ നിന്നും 100 mtr അകലത്തിൽ പണി പൂർത്തിയായ പുതിയ വീട് വില്പനയ്ക്ക്. വാഹന സൗകര്യം ലഭ്യമാണ്. Salary certificate, ITR ചെയ്യുന്നവർക്കും loan സൗകര്യം ചെയ്തു കൊടുക്കപ്പെടും. താല്പര്യമുള്ളവർ contact ചെയ്യുക