Chingavanam, Nellickal area ൽ വീടും സ്ഥലവും വില്പനയ്ക്ക്. വഴി, വെള്ളം തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഇരുനില വീട് വില്പനയ്ക്ക്. താല്പര്യമുള്ളവർ contact ചെയ്യുക. Loan സൗകര്യം ചെയ്തു കൊടുക്കപ്പെടും.