Kottayam town ൽ നിന്നും വെറും 6km ദൂരത്തിൽ kollad 5.5 സെന്റ് സ്ഥലവും ഇരുനില വീടും വില്പനയ്ക്ക്. വെള്ളം, വാഹന സൗകര്യം,എല്ലാം ലഭ്യമാണ്.