83 CENT FOR SALE NEAR AIRPORT

KANN-CL101266
About Property

കണ്ണൂർ ജില്ലയിൽ ചാലോട് ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ ദൂരത്ത് ചാലോട്-തലശ്ശേരി നാഷണൽ ഹൈവേ റോഡ് പരിസരത്ത് 83 സെൻറ് സ്ഥലം വിൽപ്പനക്ക്. ഗതാഗതസൗകര്യം, ഇലക്ട്രിസിറ്റി കണക്ഷൻ, ജലലഭ്യത, വളക്കൂറുള്ള മണ്ണ്  എന്നിവയോട് കൂടിയ ഈ ഭൂമി, വില്ലകൾ ഫ്ലാറ്റുകൾ ഓഡിറ്റോറിയം എന്നിവ  നിർമ്മിക്കുവാനോ, പ്ലോട്ട് തിരിച്ച് കൈമാറ്റം  ചെയ്യുവാനുള്ള സാഹചര്യമുള്ളവർക്കോ, കൃഷി ആവശ്യങ്ങൾക്കോ ഉചിതമാണ്

Property Details
  • Asking Price: ₹ 1,50,000
  • Plot Area: 83 cent(s)
  • Road Facility: National Highway
  • Water Availability: Well
  • Electricity Availability: KSEB
  • District: Kannur
  • Location: CHALODE
  • Listed BY: Real Estate Agent
  • Date Posted: 26 Jun, 2026